HomeNewsMeetingയുവജന സഭ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ

യുവജന സഭ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ

yuvajana-sabha-valanchery-2025

യുവജന സഭ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി യുവജനങ്ങൾക്കായി നടപ്പിലാക്കേണ്ട പദ്ധതികളുടെ ആശയങ്ങൾ പങ്കുവെക്കുന്നതിനും, അവരുമായി സംവധിക്കുന്നതിനുമായി യുവജന സഭ സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നിരവധി വ്യത്യസ്ത ന്യൂതനമായ ആശയങ്ങൾ സഭയിൽ അവതരിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ,രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ യുവജന സംഘടന പ്രതിനിധികൾ പങ്കെടുത്തു.കൗൺസിലർ ഷിഹാബ് പാറക്കൽ,സാജിത ടീച്ചർ,കെ.ടി അദീദ്,അൻവർ മുളമുക്കിൽ,നൂറുൽ ആബിദ് നാലകത്ത്,താഹിർ വട്ടപ്പാറ,വി.ടി റഫീഖ് യൂത്ത് കോർഡിനേറ്റർ ഷിബിലി പാലച്ചുവട് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!