HomeUncategorizedകാടാമ്പുഴ മേല്‍മുറി ഗവ. എല്‍.പി സ്‌കൂളില്‍ മാതൃഭാഷോത്സവം നടത്തി

കാടാമ്പുഴ മേല്‍മുറി ഗവ. എല്‍.പി സ്‌കൂളില്‍ മാതൃഭാഷോത്സവം നടത്തി

കാടാമ്പുഴ മേല്‍മുറി ഗവ. എല്‍.പി സ്‌കൂളില്‍ മാതൃഭാഷോത്സവം നടത്തി

വളാഞ്ചേരി: ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന എന്റെ മലയാളം പദ്ധതിയുടെ ഭാഗമായി കാടാമ്പുഴ മേല്‍മുറി ഗവ. എല്‍.പി സ്‌കൂളില്‍ മാതൃഭാഷോത്സവം നടത്തി.
മലപ്പുറം ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഡോ. വി. പരമേശ്വരന്‍ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക പി.എ. പുഷ്പകുമാരി അധ്യക്ഷതവഹിച്ചു. ബി.ആര്‍.സി. പരിശീലകന്‍ പി.ജി. സുരേഷ് കുമാര്‍, പി. രമേഷ്‌കുമാര്‍, വി. ഫസീല എന്നിവര്‍ പ്രസംഗിച്ചു. മത്സരങ്ങള്‍ക്ക് കെ.എസ്. സുധീഷ്‌കുമാര്‍, സി. സുകേശിനി, കെ. സതിസ്മിത, സംജറുന്നീസ, പി. ഹസീന എന്നിവര്‍ നേതൃത്വംനല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!