HomeNewsEventsജനജാഗ്രതായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

ജനജാഗ്രതായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

ജനജാഗ്രതായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

ഇടതുപക്ഷ  കാപട്യത്തിനും വർഗീയ ഫാസിസത്തിനുമെതിരെ ജില്ലാ കോൺ‌ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഇ മുഹമ്മദ് കുഞ്ഞി നയിക്കുന്ന ജനജാഗ്രതായത്രക്ക് വളാക്ൻഃഏരിയിൽ സ്വീകരണം നൽകി. മണ്ഡലം കോൺ‌ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു.കെ‌പി‌സി‌ശീ സെക്രട്ടറിമാരായ പി‌ടി അജയ‌മോഹൻ, എൻ ശ്രീകണ്ഠൻ, പി രാധാകൃഷണൻ, വി മധുസൂധനൻ, റഷീദ് പറമ്പൻ, കെ‌പി‌സിസി മെമ്പർ പി കൃഷ്ണൻ നായർ, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി നൌഷാദ് അമ്പലത്തിങ്കൽ, കെ‌വി ഉണ്ണികൃഷ്ണൻ, ഷഹനാസ് പാലക്കൽ, എൻ അലി, പി കുഞ്ഞു, പി കുഞ്ഞിമുഹമ്മദ്, യു അബ്ദുൾ അസീസ്, ടിവി രാജേഷ് എന്നിവർ പ്രസംഗിച്ചു.ജാഥാക്യാപ്ടൻ ഇ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!