HomeNewsCrimeപ്രകൃതിവിരുദ്ധ പീഡനം: കല്പകഞ്ചേരിയിൽ മൂന്നുപേര്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനം: കല്പകഞ്ചേരിയിൽ മൂന്നുപേര്‍ അറസ്റ്റില്‍

crime-banner

പ്രകൃതിവിരുദ്ധ പീഡനം: കല്പകഞ്ചേരിയിൽ മൂന്നുപേര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. പൊന്‍മുണ്ടം പള്ളിപ്പാട്ട് തൂമ്പന്‍ റിയാസ് (23), ചിലവില്‍ വാഴമ്പള്ളിതറമ്മല്‍ ഷുക്കൂര്‍ (42), മംഗലം തൈക്കൂട്ടത്തില്‍ ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിരൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു.

Summary:Three persons were held for having unnatural gay sex with an underage boy at Kalpakanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!