ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇനി ഓൺലൈൻ ആയും കാണാം
ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് ഒരു പന്തിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ് ഇനിയുള്ള രണ്ടു മാസ. ഫിഫ വേള്‍ഡ് കപ്പിനായി ലോകം മഴുവന്‍ കാത്തിരിക്കുന്നു. ഇന്ത്യയിലെ കളിപ്രേമികൾക്കായി സോണി ടിവിയാണ് സംപ്രേക്ഷണം ഏറ്റെടുത്തിരിക്കുന്നത്. തിരക്കുകൾക്കിടയിൽ വീട്ടിലിരുന്ന് ടിവി കാണാന്‍ സാധിക്കാത്ത കാല്പന്ത് കളിപ്രേമികള്‍ക്ക് കളി കാണാന്‍ ഓൺലൈൻ ആണ് മറ്റൊരു മാര്‍ഗ്ഗം. കളികാണാനുള്ള വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- ഫിഫ(FIFA)യുടെ ഔദ്യോഗിക യൂട്യൂബ് പേജ്
മത്സരങ്ങൾ നടക്കുമ്പോൾതത്സമയ സംപ്രേഷണം യൂട്യൂബിലൂടെയും ൽഭ്യമാക്കുന്നു. ഇതിനായി മത്സരദിനങ്ങളിൽ ഇവിടെ ക്ലിക്ക് ചെയ്യുക - Wiziwig TVസ്പോര്‍ട്സ് ബ്രോഡ്കാസ്റ്റുകള്‍ക്കായുള്ള സൈറ്റാണ് Wiziwig TV. പല സൈറ്റുകളില്‍ നിന്നുള്ള സ്ട്രീമിങ്ങുകള് ഒറ്റയിടത്ത് ലഭ്യമാക്കുകയാണ് ഇവിടെ. ഫിഫ വേള്‍ഡ് കപ്പും ഇവിടെ കാണാനാവും.
- സോണി ടിവി മൊബൈൽ ആപ്
സോണി ടിവി ആണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. സോണിയുടെ ആപ് ആയ SONY LIV ഉപയോഗിക്കുക വഴി നിങ്ങളുടെ ആഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ കളി കാണാം.
ലോകകപ്പ് തുടങ്ങുന്നതോടെ ചില ചെറുസൈറ്റുകളും മത്സരങ്ങൾ സംബന്ധിച്ച പരിപാടികൾ തുടങ്ങും. ആയവ, വരുന്ന മുറകക്് ഇവിടെ ചേർക്കുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here